Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ജലദിന ആഘോഷത്തിൽ മാതൃകയായി അഗ്വാ ഇന്ത്യ

23 March 2023 09:21 PM

കൊച്ചി കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ പ്രവർത്തിച്ചുവരുന്ന അഗ്വാ ഇന്ത്യയും കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി യും കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന മലിന സംസ്കാര കമ്പനി ആയ അർബൻ ട്രാഷും ചേർന്ന് ലോകജലദിനം ആഘോഷിച്ചു അതിന്റ ഭാഗമായി മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലും,ഫോർട്ട് കൊച്ചി (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബൈജു, പ്രിവെൻ്റിവ് ഓഫീസർ ശ്രീ. ബിജു, ശ്രി. അനിൽകുമാർ), മട്ടാഞ്ചേരി(എ. എസ്. ഐ സതീശൻ പി. ടി, എസ്. ഐ ഷെബി, എസ്. ഐ ഹരിശങ്കർ), തൃക്കാക്കര (എസ്. ഐ റോയ് ), ഇൻഫോപാർക്ക് (സി ഐ വിപിൻ ദാസ്, ഓഫീസർ സന്തോഷ് ) എന്നീ പോലീസ് സ്റ്റേഷനുകളിലും വേനൽ ചൂടിൽ നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനായി അക്ഷീണം ജോലിചെയ്യുന്ന ട്രാഫിക് പോലീസുകാർക്ക് വെള്ളം നൽകുകയും ചെയ്തു. കൂടാതെ ഫോർട്ട് കൊച്ചി പൈതൃക നഗരത്തിൽ കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ. അഡ്വ. ആന്റണി കുരിത്തറയുടെ നേതൃത്വത്തിൽ എക്സൈസ് ഡിപ്പാർട്മെന്റ് കൂടി ചേർന്ന് 15 വൃക്ഷത്തൈകൾ നടുകയും ചെയ്തു. കൊച്ചിൻനേച്ചർ കൺസർവേഷൻ സൊസൈറ്റി ചെയർമാൻ ഡോ. അനൂപ് ഫ്രാൻസിസ്, സെക്രട്ടറി ശ്രീ. അമേരിസലിൻ ലൂയിസ്, ഡോ. എറിക്കാ, ശ്രീമതി. സിനി,ശ്രീ.മനോജ്,ശ്രീ യേശുദാസ്, അഗ്വാ ഇന്ത്യ കമ്പനി സി. ഇ. ഓ ആയ ശ്രീ. മുഹമ്മദ് ഷാജർ, സി. എം. ഓ ആയ ശ്രീ. മുസ്തഫ,എക്സൈസ് സർക്കിൾ ഇൻസ്പെക്ട്ടറും, പ്രെവെൻറ്റീവ് ഓഫീസർ ശ്രീ.ബിജു, എന്നിവരെല്ലാം ചേർന്ന് മരങ്ങൾ നടുകയുണ്ടായി. സ്റ്റാർട്ട് അപ്പ് മിഷനിൽ KNCS ചെയർമാൻ ഡോ. അനൂപ് ഫ്രാൻസിസ്, അഗ്വാ ഇന്ത്യ കമ്പനി സി. ഇ. ഓ മുഹമ്മദ് ഷാജർ ഇരുവരും ചേർന്ന് യുഎൻ പ്രോജക്റ്റും കൂടിയായ വേൾഡ് വാട്ടർ ഡേ സെമിനാർ സംഘടിപ്പിച്ചു, 130 ലധികം വോളണ്ടിയേഴ്സും കൊച്ചി കേരള സ്റ്റാർട്ട് അപ്പ് മിഷൻ അഡ്മിനിസ്ട്രേറ്റർ ആയ നാസിഫ്, അർബൻ ട്രാഷ് സി. ഇ. ഓ താജുദ്ധീൻ എന്നിവരും പങ്കെടുത്തു. അഗ്വാ ഇന്ത്യ സി. ഇ. ഓ ആയ മുഹമ്മദ്‌ ഷാജർ, സി. എം. ഓ ആയ മുസ്തഫയും, നിയമോപദേശകൻ അഡ്വക്കേറ്റ് ലൂക്ക കെ ചിറയിൽ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഇതിനോടൊപ്പം സിനിമ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിലെ താരങ്ങൾക്കും ഡയറക്ടർ അശോക് ന്റെ നേതൃത്തത്തിൽ കുടിവെള്ള വിതരണം അഗ്വാ ചെയ്യുക ഉണ്ടായി. സെയിന്റ് പോൾ'സ് കളമശ്ശേരി കോളേജിലെ ബിബിഎ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീ ബിച്ചു എസ് നായറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നടത്തിയ സംവാദത്തിൽ അഗ്വയും അണിചേർന്നു. പണ്ട് കാട്ടു തീ ഉണ്ടായപ്പോൾ കാട്ടിലെ ജീവികളെല്ലാം പേടിച്ച് പോയ സമയത്ത് ചെറുപക്ഷി ആയ ഹമ്മിങ് ബേർഡ് ജലാശയങ്ങളിൽ നിന്ന് ജലം ശേഖരിച്ച് കൂട്ടമായി തീ അണക്കുക ഉണ്ടായി എന്ന UN ന്റെ ഈ വർഷത്തെ ആശയത്തെ പറ്റിയും , ജലത്തിന്റെ ശരിയായ ഉപയോഗവും ശുചിത്വത്തെ പറ്റിയും, സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്കും യുവാക്കൾക്കും ജലത്തിൻറെ അവബോധം നൽകുന്നതിനെക്കുറിച്ചും നദികളുടെയും കായലുകളുടെയും പുഴകളുടെയും ശുചീകരണത്തെപ്പറ്റിയും ഭാവിയിൽ ചർച്ച നടത്തുന്നതിനെ കുറിച്ചും ഇതിനോട് അനുബന്ധിച്ച UN പ്രവർത്തനങ്ങളും സെമിനാറിൽ ഉൾപ്പെടുത്തി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration