കൂനൂര്‍ ഹെലികോപ്ടര്‍ അപകടം; പൈലറ്റുമാര സഹായം തേടിയില്ലെന്ന് റിപ്പോര്‍ട്ട്
കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍(Coonoor Helicopter Crash )പൈലറ്റുമാര്‍(Pilots) സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
പെട്ടെന്ന് കോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടു. ഹെലികോപ്റ്റര്‍ കുന്നിലിടിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.
സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ചുള്ള ( അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് ഇന്നലെയാണ് കൈമാറിയത്. സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദീകരിച്ചു.