Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ആ​യു​ര്‍​വേ​ദ ആ​ചാ​ര്യ​ന്‍ ഡോ. ​പി.​കെ. വാ​രി​യ​ര്‍ അ​ന്ത​രി​ച്ചു

10 July 2021 01:35 PM

മ​ല​പ്പു​റം: ആ​യു​ര്‍​വേ​ദാ​ചാ​ര്യ​നും കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പി.​കെ. വാ​രി​യ​ര്‍ (100) അ​ന്ത​രി​ച്ചു. ആ​യു​ര്‍​വേ​ദ​ത്തി​ന് ഇ​ന്ന് ലോ​ക​ത്ത് ഒ​രു പ​ര്യാ​യ​മു​ണ്ടെ​ങ്കി​ല്‍ അ​ത് പി.​കെ. വാ​രി​യ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​നാ​ണ് നൂ​റാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്.

ആ​യു​ര്‍​വേ​ദ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. 1999ല്‍ ​പ​ത്മ​ശ്രീ​യും 2010ല്‍ ​പ​ത്മ​ഭൂ​ഷ​ണും ന​ല്‍​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1997ല്‍ ​ഓ​ള്‍ ഇ​ന്ത്യ ആ​യു​ര്‍​വേ​ദി​ക് കോ​ണ്‍​ഫ​റ​ന്‍​സ് 'ആ​യു​ര്‍​വേ​ദ മ​ഹ​ര്‍​ഷി' സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന് സ​മ​ര്‍​പ്പി​ക്കു​ക​യു​ണ്ടാ​യി. ശ്രീ​ധ​ര​ന്‍ ന​മ്ബൂ​തി​രി​യു​ടെ​യും കു​ഞ്ചി​വാ​ര​സ്യാ​രു​ടെ​യും ഇ​ള​യ​മ​ക​നാ​യി 1921 ജൂ​ണ്‍ ഇ​ട​വ​ത്തി​ലെ കാ​ര്‍​ത്തി​ക ന​ക്ഷ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ന്നി​യ​മ്ബ​ള്ളി കൃ​ഷ്‌​ണ​ന്‍​കു​ട്ടി വാ​രി​യ​ര്‍ എ​ന്ന പി.​കെ. വാ​രിയ​രു​ടെ ജ​ന​നം. കോ​ട്ട​യ്ക്ക​ല്‍ ഗ​വ. രാ​ജാ​സ് സ്‌​കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം ഹൈ​സ്‌​ക്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വൈ​ദ്യ​പ​ഠ​നം വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ലും പൂ​ര്‍​ത്തി​യാ​ക്കി. 1942ല്‍ ​പ​ഠ​നം ഉ​പേ​ക്ഷി​ച്ച്‌ ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പി.​കെ. വാ​ര്യ​ര്‍ പി​ന്നീ​ട് തി​രി​ച്ചെ​ത്തി വൈ​ദ്യ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration