പുതിയ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 638
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
കോട്ടയം - മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര് (12), ചിറക്കടവ് (2)
ഇടുക്കി - കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12)
മലപ്പുറം - എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18)
തൃശൂര്‍ - കൊടശേരി (5)
വയനാട് - പൊഴുതന (സബ് വാര്‍ഡ് 7)
പത്തനംതിട്ട - നരനാമ്മൂഴി (സബ് വാര്‍ഡ് 1)