എക്സിറ്റ് പോൾ : റിപ്പബ്ലിക്ക് ടിവി ഫലങ്ങൾ ബിജെപിക്കു 300ൽ അധികം സീറ്റുകൾ
ദില്ലി : രാജ്യത്ത് പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ എക്സിറ്റ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി.ആദ്യം പുറത്തു വന്ന രണ്ടു ഫലങ്ങൾ റിപ്പബ്ലിക്ക് ടിവിയുടേതാണ് .
റിപ്പബ്ലിക്ക് ടിവി ഫലങ്ങൾ :
എൻഡിഎ : 305
യുപിഎ : 124
മറ്റുള്ളവർ : 113