സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരികുന പറവൂര്‍ സ്വദേശിക്കാണ് നിപ പിടിപെട്ടത്. എന്നാല്‍ ഭയക്കേണ്ടതില്ല, എല്ലാം നേരിടാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു, കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....