മുഖ്യമന്ത്രി നെതർലാൻഡ്സിൽ
ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നെതലാൻഡ്സിൽ എത്തി .യൂറോപ്പ് പര്യടന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നെതലൻഡ്സ് സന്ദർശിക്കുന്നത്.കുട്ടനാടുമായി ബന്ധപ്പെട്ട ചില പദ്ധതികൾ നെതലൻഡ്സുമായി ചർച്ച ചെയ്യും.
.ഇന്ത്യൻ അംബാസഡർ ശ്രീ. വേണു രാജാമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.