Monday, May 20, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ധ്യാനം ദിവസേന രണ്ടുതവണ നടത്തുന്നു; ഓണ്‍ലൈന്‍ ധ്യാന സെഷനുകളില്‍ പങ്കെടുത്തത് 3.6 ദശലക്ഷം ആളുകള്‍

05 May 2020 12:38 PM

നിര്‍മ്മല ദേവിയുടെ അതുല്യമായ കണ്ടെത്തലായ സഹജ യോഗയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 1 മുതല്‍ മെയ് 5 വരെ നടക്കുന്ന ആഘോഷങ്ങളില്‍ 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് സഹജയോഗികള്‍ കൂട്ടായ ഓണ്‍ലൈന്‍ ധ്യാനത്തില്‍ പങ്കെടുക്കും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ മാതാജി നിര്‍മ്മല ദേവി സഹജ യോഗ ട്രസ്റ്റ് (നാഷണല്‍ ട്രസ്റ്റ്) ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ധ്യാന സെഷനുകള്‍ ദിവസേന രണ്ടുതവണ നടത്തുന്നു. യുട്യൂബ് ചാനലായ ''പ്രതിഷ്ടാന്‍ പൂനെ'' യില്‍ നിന്ന് ലഭിച്ച ഡാറ്റ പ്രകാരം ഏപ്രിലില്‍ 3.6 ദശലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ ധ്യാന സെഷനുകളില്‍ ചേര്‍ന്നു. 36 ലക്ഷത്തിലധികം കാഴ്ചകാര്‍ 14 ലക്ഷം മണിക്കൂര്‍ ധ്യാനവും കണ്ടു.

ഒരു പ്രസ്ഥാനം, പരിശീലനം, ജീവിതശൈലി എന്നിവയാണ് സഹജ യോഗ. ഈ രീതിയിലുള്ള യോഗ ധ്യാനത്തില്‍ നിന്ന് സാധകര്‍ക്ക് ആഴമേറിയതും സമഗ്രവുമായ ആന്തരിക പരിവര്‍ത്തനങ്ങള്‍ പരിശീലകര്‍ക്ക് ലഭിക്കുന്നു. പ്രപഞ്ചത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ശക്തി വ്യക്തിയുടെ ഉള്ളിലെ ആന്തരിക കുണ്ഡലിനി ശക്തിയെ ഏകീകരിക്കുന്നതിന്റെ സ്വതസിദ്ധമായ അനുഭവം അര്‍ത്ഥമാക്കുന്ന സഹജ യോഗയുടെ അറിവും പ്രയോഗവും 1970 മെയ് 5 ന് മാതാജി നിര്‍മ്മല ദേവി മനുഷ്യവര്‍ഗത്തിന് സമ്മാനിക്കുകയായിരുന്നു. അന്നു മുതല്‍ ഇ പുണ്യ ദിനം ലോക സഹസ്രാര ദിനമായി സഹജയോഗികള്‍ ആചരിച്ച് വരുന്നു.

വില്ലേജുകള്‍ , വിദൂര ഗ്രാമപ്രദേശങ്ങളും,പട്ടണങ്ങള്‍ സന്ദര്‍ശിച്ച് അവിടെയുള്ള സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മെഡിക്കല്‍ കോളേജുകള്‍ ഉള്ള ആളുകള്‍ക്ക് അവരുടെ സ്വയം തിരിച്ചറിവ് നേടുന്നതിന് ആത്മസാക്ഷാത്കാരം നല്‍കുകയും. സഹജയോഗ ധ്യാനത്തിന്റെ യഥാര്‍ത്ഥ പ്രക്രിയ പൂര്‍ണ്ണമായും സൗജന്യമായി പഠിക്കുന്നതിനും സഹായിക്കുന്നു. സഹജ യോഗ വിദ്യകള്‍ കൃഷിക്കാരെ സഹായിക്കുന്നു. അറിവ് അമൂല്യമാണ്, മതങ്ങള്‍, ജാതികള്‍, മതങ്ങള്‍, വര്‍ണ്ണങ്ങള്‍ എന്നിവയിലുടനീളമുള്ള എല്ലാ മതവിശ്വാസികളെയും അവരുടെ ആത്മസാക്ഷാത്കാരത്തിനായി ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കുന്നു, സഹജ യോഗ ട്രസ്റ്റ് (നാഷണല്‍ ട്രസ്റ്റ്) വൈസ് ചെയര്‍മാന്‍ ദിനേശ് റായ് പറഞ്ഞു.

50-ാം വര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തുടര്‍ച്ചയായി ധാരളം ഓണ്‍ലൈന്‍ മെഡിറ്റേഷന്‍ സെഷനുകളും മറ്റു സംഗീത പരിപാടികളും നടത്തി വരുന്നു . മെയ് 1 മുതല്‍ മെയ് 5 വരെ സുവര്‍ണ്ണ ജൂബിലി ആലോഷത്തിന്റെ ഭാഗമായാണ്. ആഘോഷങ്ങള്‍ ഒന്നും നടത്താന്‍ പറ്റാത്ത ഈ പ്രശ്‌നകരമായ സമയങ്ങളില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും മറികടക്കാന്‍ ആളുകളെ ഇത് സഹായിക്കുന്നു.ലോക്ക് ഡൗണ്‍ കാലത്ത് വിവിധ സാമുഹിക മാധ്യമങ്ങളായ യൂട്യൂബ് ലൈവ്, ഫേസ്ബുക്ക് ലൈവ്, മിക്‌സല്ലാര്‍, ദേശീയ ടെലിവിഷന്‍ ചാനലുകള്‍ എന്നിവയുടെ സഹായത്താല്‍ സഹജയോഗ സന്നദ്ധപ്രവര്‍ത്തകര്‍ ഈ സൗജന്യ മെഡിറ്റേഷന്‍ ദിവസത്തില്‍ രണ്ടുതവണ നടത്തി വരുന്നു. യൂട്യൂബ് ചാനലായ ''പ്രതിഷ്ടാന്‍ പൂനെ'', ഫേസ്ബുക്ക് ചാനല്‍ ''ഇന്ത്യ സഹജ യോഗ'' എന്നിവയില്‍ സഹജയോഗ തത്സമയ മെഡിറ്റേഷന്‍ റിലേയ്ക്ക് ശേഷം രാജ്യത്തുടനീളമുള്ള പുതിയ അന്വേഷകര്‍ വേണ്ടി ട്രസ്റ്റ് എപ്പെടുത്തിയ ഹെല്‍പ്പ് ലൈനിനെക്കുറിച്ച് പ്രചരിപ്പിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പുതിയ സാധകര്‍ സഹജയോഗയെ കുറിച്ച് അറിയാന്‍ 1800 30 700 800 എന്ന നമ്പറില്‍ വിളിക്കാന്‍ തുടങ്ങി.മലയാളികളായ സാധകര്‍ക്ക് കേരളത്തില്‍ 96 1582 1582 ഹെല്‍പ്പ് ലൈനില്‍ വിളിച്ചാല്‍ മലയാളത്തില്‍ ലഭിക്കുന്നതായിരിക്കും.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration