Monday, May 20, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സഹായവുമായി മാക്‌സ് ബുപ

13 July 2020 07:40 PM

കൊച്ചി; പുതുതലമുറ ഡിജിറ്റല്‍ ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ബാങ്ക്വഷ്വറന്‍സ് കരാറിലേര്‍പ്പെട്ടു. ഡിജിറ്റല്‍ രീതിയിലുള്ള സവിശേഷമായ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണത്തിന്റെ ഭാഗമായി, ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാക്‌സ് ബുപ നല്‍കും. സ്റ്റാന്‍ഡേര്‍ഡ് റീ'ട്ടെയ്ല്‍ പദ്ധതികളും കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രൂപ്പ് പദ്ധതികളും ഉൾപ്പെടുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കുമുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതിയായ ഹെല്‍ത്ത് കംപാനിയന്‍, ഗുരുതര രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും പരിരക്ഷ ലഭിക്കു ഹെല്‍ത്ത് അഷ്വേഡ് ഫിക്‌സഡ് ബെനഫിറ്റ് പ്ലാന്‍ എന്നിവ അടങ്ങുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികളാണ് അവതരിപ്പിക്കുത്. . ലളിതവും ചെലവു കുറഞ്ഞതും ഉയര്‍ മൂല്യവുമുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏറ്റവും വേഗത്തിലും തടസരഹിതമായും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികളുടെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുന്ന സമയത്താണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ സഹകരിക്കുന്നത്. ഉപഭോക്താക്കളുടെ പെരുമാറ്റ രീതികള്‍ മനസിലാക്കുതിനായി മാക്‌സ് ബുപ നടത്തിയ കോവിഡ്-19 സര്‍വെയില്‍ പങ്കെടുത്ത ഇന്‍ഷുറന്‍സ് ഉടമകളും പദ്ധതിയില്‍ ചേരാനാഗ്രഹിക്കുവരുമായ(ഇന്‍ടെന്‍ഡേഴ്‌സ്) 60% പേരും തങ്ങളുടെ പോളിസിയില്‍ കോവിഡ്-19 മായി ബന്ധപ്പെട്ട' ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുമോ എന്നും അന്വേഷിച്ചിരുന്നു. കോവിഡ്-19 കേസുകള്‍ ആഗോള തലത്തില്‍ വര്‍ധിച്ചു തുടങ്ങിയപ്പോള്‍ 30% പോളിസി ഉടമകളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ രോഗം കണ്ടെത്തിയപ്പോള്‍ മുതലാണ് 44% ഇന്‍ടെന്‍ഡേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചത്.

ഉപഭോക്തൃത കേന്ദ്രീകൃത ബാങ്കായി മാറാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രധാനമായ മാനം നല്‍കുതാണ് മാക്‌സ് ബുപയുമായുള്ള സഹകരണമെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി&സിഇഒ രാജീവ് യാദവ് പറഞ്ഞു. വിപണിയില്‍ മുന്‍നിരയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് കാര്യക്ഷമതയും മാക്‌സ് ബുപയുടെ ഇന്‍ഷുറന്‍സ് മികവും ചേർന്ന് ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാകുമൊണ് വിശ്വാസം. ഉപഭോക്തൃത സമൂഹത്തിന് സ്മാര്‍ട്ട് ചോയ്‌സുകള്‍ ലഭ്യമാക്കുതില്‍ ശ്രദ്ധ കേന്ദ്രീകരിക്കു ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാണിതെും അദ്ദേഹം പറഞ്ഞു.
ബാങ്കുമായുള്ള ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ സഹകരണം പ്രഖ്യാപിക്കുതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡി & സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫിന്‍കെയര്‍ സ്‌മോല്‍ ഫിനാന്‍സ് ബാങ്കുമായുള്ള സഹകരണം കമ്പനിയുടെ വളര്‍ച്ചാ പദ്ധതികളില്‍ സുപ്രധാന ചുവടുവെയ്പ്പാണ്. ഇതുവഴി കമ്പനിയുടെ പ്രചാരം, പ്രത്യേകിച്ച് രാജ്യത്തിന്റെ ദക്ഷിണ മേഖലകളില്‍ വിപുലമാക്കാനാകും. വിദ്യാഭ്യാസ നിലവാരവും ആഗോള തലത്തിലുള്ള എക്‌സ്‌പോഷറും വര്‍ധിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, കോവിഡ്-19 മഹാമാരിയെ തുടർന്ന് പോളിസി എടുക്കുവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാവുതും എന്നാല്‍ സമഗ്രവുമായ ഡിജിറ്റലിൽ എനേബിള്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മികവുറ്റ സേവനത്തിലൂടെ ലഭ്യമാക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളും സേവനങ്ങളും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും കൂടുതലായി ലഭ്യമാക്കാനാകുമൊണ് പ്രതീക്ഷയെും അദ്ദേഹം പറഞ്ഞു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration