മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികൾ; കര്‍ണാടക ആഭ്യന്തരമന്ത്രി
ഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ മംഗളൂരുവില്‍ നമംഗളൂരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരാണ്. ഇതില്‍ അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരുമുള്പ്പെടും. ദിവസങ്ങളായി അക്രമം നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചിരുന്നു അപ്പോഴാണ് പോലീസ് വെടിയുതിര്‍ത്തതെന്ന് ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
LIVE UPDATES