ഡെപ്യൂട്ടേഷൻ: തീയതി നീട്ടി
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വകുപ്പുകളിൽ നിന്നും അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 3 വരെ നീട്ടി. വിശദ വിവരങ്ങൾക്ക്: www.kelsa.keralacourts.in.

