Tuesday, September 10, 2024
 
 

എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം

08 August 2024 11:55 PM

തിരുവനന്തപുരം പി.ടി.പി നഗറിലുള്ള റവന്യൂ വകുപ്പിന്റെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 8ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കോഴ്സിന് അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള ഇന്റർവ്യൂ/ ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ആഗസ്റ്റ് 9ന് രാവിലെ നടത്തും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration