Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍: ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര നി​ല​പാ​ട് തേ​ടി ഹൈ​ക്കോ​ട​തി

28 May 2021 11:18 AM

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ നി​ല​പാ​ട​റി​യി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്താ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ര​ണ്ട് പൊ​തു​താ​ല്‍​പ്പ​ര്യ ഹ​ര്‍​ജി​ക​ള്‍ ഫ​യ​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ കെ ​പി നൗ​ഷാ​ദ​ലി, ക​വ​ര​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍. ല​ക്ഷ​ദ്വീ​പ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി റെ​ഗു​ലേ​ഷ​ന്‍ എ​ന്ന ക​ര​ട് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക​ളി​ലെ ആ​വ​ശ്യം.



അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ലെ വി​വാ​ദ ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച്‌ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം വ​ന്നി​ട്ടു​ണ്ട്. പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കു​മാ​ണെ​ന്നു പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു. ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ഗ​ര്‍ അ​ലി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ​ര​സ്യ​ത്തി​ലും ഉ​ള്ള​ത്. ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ങ്ങ​ളി​ലാ​ണു പ​ര​സ്യം ന​ല്‍​കി​യ​ത്.

മാ​ലി​ദ്വീ​പി​ന് സ​മാ​ന​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണു വ്യാ​ഴാ​ഴ്ച ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ ക​വ​ര​ത്തി​യെ സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഇ​വി​ടെ ന​ട​പ്പാ​കാ​നി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ നി​ല​വി​ലെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​തി​നെ​തി​രാ​യ​തി​നാ​ലാ​ണ് ചി​ല പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത്.

പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും പു​റ​ത്തു​നി​ന്നു​ള്ള എ​തി​ര്‍​പ്പു​ക​ളെ കാ​ര്യ​മാ​യി എ​ടു​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration