മഴ കുറയുന്നു. ഇനി നമുക്ക് വേണ്ടത് സഹായങ്ങളാണ്
മഴ കുറയുന്നു. ഇനി നമുക്ക് വേണ്ടത് സഹായങ്ങളാണ്. പല ക്യാമ്പുകളിലും അവസ്ഥ മോശമാണ്. ബിഗ് എഫ്.എം. ഉം ദി ഇന്ത്യൻ സ്റ്റേറ്റ് ഉം കൂടാതെ തിരുവന്തപുരത്തെ ഒട്ടേറെ സംഘടനകളും ചേർന്ന് പാളയത്തിനു സമീപം കളക്ഷൻ പോയിന്റ് ആരഭിച്ചിട്ടുണ്ട്. നേരിട്ട് പ്രളയ ബാധിത മേഖലകളിൽ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒട്ടേറെ സാധങ്ങൾ ആവിശ്യമുണ്ട്. എല്ലാരും സഹകരിക്കണം.
'ദി ഇന്ത്യൻ സ്റ്റേറ്റ്' - 92.7 ബിഗ് എഫ്എം
കളക്ഷൻ പോയിന്റ്
തിരുവനന്തപുരം പാളയം അണ്ടർ പാസ്സേജിനു സമീപം.
ലാൻഡ്മാർക് : മുക്കാടൻസ്
*ബന്ധപ്പെടേണ്ട നമ്പറുകൾ*
വിനോദ് : 8304 94 9829
ബാലു : 9020 83 1003
സഹകരിക്കുന്ന മറ്റു സംഘടനകൾ: മഞ്ഞപ്പട ,ഓൺ കേരള, പൂമരം, ട്രോൾ കേരള , ട്രിവാൻഡ്രം ഓൺലൈൻ തുടങ്ങി ഒട്ടേറെ സംഘടകളാണ് ഇതിനു പിന്നിലുണ്ട്.