ബാണാസുര സാഗർ ഡാം തുറന്നു | Live Blog
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ...
കല്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിതാമസപ്പിക്കാന് നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു.
രണ്ട് ദിവസംകൂടി അതിശക്തമായ മഴ തുടരും | Latest Weather Update