കേദര്‍ ജാദവിന് പരിക്ക്; ലോകകപ്പ് ആശങ്കയില്‍
ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം കേദര്‍ ജാദവിന് പരിക്ക്. ഇതോടെ ജാദവ് ലോകകപ്പിനുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.കേദാർ ജാദവിനു മറ്റുള്ള ഐപിഎൽ മത്സരങ്ങൾ ,നഷ്ടമാകും.