തോൽവിയ്ക്കു കാരണം ശബരിമല മാത്രമല്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു കാരണം ശബരിമല മാത്രമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വലിയ വോട്ട് വ്യത്യാസമുണ്ടായതു പരിശോധിക്കും. കേരളത്തില്‍ ഇടതുമുന്നണി നേരിട്ടത് വന്‍ പരാജയമാണെന്നും ബിജെപിക്കു ബദല്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നും കാനം പറഞ്ഞു.