Thursday, May 02, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

അതിദാരിദ്ര്യം ഒഴിവാക്കാനുള്ള സർക്കാർ നടപടിയെ പിന്തുണയ്ക്കുക; എ.വിജയരാഘവന്‍

09 June 2021 07:53 PM

കേരളം സമാനതകളില്ലാത്ത സാഹചര്യത്ത നേരിടുമ്പോൾ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ നടപടികളെ പിന്താങ്ങണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനർ എ.വിജയരാഘവന്‍ പ്രസ്താവിച്ചു. .തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന ‘Gift a Smile’ പദ്ധതിയുടെ ഭാഗമായി നഗരസഭ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളായ കേരള മുനിസിപ്പൽ ആന്‍റ് കോർപ്പറേഷന്‍ സ്റ്റാഫ് യൂണിയനും (കെ.എം.സി.എസ്.യു) തിരുവനന്തപുരം മുനിസിപ്പൽ വർക്കേഴ്സ് അസോസിയേഷന് നൂം (CITU) (TMCWA- Cl TU ) സംയുക്തമായി സംഘടിപ്പിച്ച മുണ്ട് ചലഞ്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്‍റെ ഈ കാലഘട്ടത്തിൽ അസംഘടിത തൊഴിൽ മേഖലയിലും സംഘടിത തൊഴിൽ മേഖലയിലും തൊഴിലാളികള്‍ പ്രയാസം നേരിടുകയാണ്. നഗരമേഖലയിൽ തൊഴിൽ നഷ്ടം രാജ്യത്ത് വന്‍തോതിൽ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്ക് മാത്രമാണ് സ്ഥായിയായ വരുമാനമുള്ളത്. അവരുടെ ശമ്പളത്തിന്‍റെ ഒരു പങ്ക് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനത്തിനായി നൽകുന്നതിലൂടെ, ജീവിതപ്രയാസമനുഭവിക്കുന്നവരെ കൈപിടിച്ച് ഉയർത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയിൽ പട്ടിണിയില്ലാത്ത ഒരേ ഒരു സംസ്ഥാനമാണ് കേരളം എന്നുള്ളത് ലോകം അംഗീകരിച്ചതാണ്.സാങ്കേതിക വിദ്യയുടെ സഹായം വലിയ തോതിൽ ഉപ യോഗപ്പെടുത്തുന്നഇന്നത്തെ വിദ്യാഭ്യാസ മേഖലയിൽ Digital Division ഉണ്ടാകാ തിരി ക്കാനും നാം ജാഗ്രത കാണിക്കേണ്ടതുണ്ട്. ഇന്ത്യയിൽ തന്നെ പൊതു വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിൽ വിദ്യാർത്ഥികള്‍ക്ക് പഠന സൌകര്യം നൽകുന്നതിന് സർക്കാരും സമൂഹവും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരസഭ മുന്നോട്ട് വച്ച ഈ ആശയത്തോട്, നഗരസഭ ജീവനക്കാർ മുന്നോട്ട് വന്നതിനെ എ.വിജയരാഘവന്‍ അഭിനന്ദിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration