കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ
തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാകും.യുഡിഎഫിന് കേരളത്തിൽ 13 മുതൽ 16 സീറ്റ് വരെ കിട്ടുമെന്നും എൽഡിഎഫ് 3 മുതൽ 5 വരെ സീറ്റിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ പറയുന്നു.ബിജെപിക്ക് ഒരു സീറ്റ് കിട്ടാനുള്ള സാധ്യതയും എക്സിറ്റ് പോൾ പറയുന്നുണ്ട്.