പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 615
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ കൂടി. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 690 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
കോട്ടയം - അതിരമ്ബുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), മുളക്കുളം (16)
ഇടുക്കി-മറയൂര്‍ (സബ് വാര്‍ഡ് 5)
തൃശൂര്‍ - മുടക്കത്തറ (3, 4, 5, 11, 12, 14, 16)
വയനാട് - കണിയാമ്ബറ്റ (സബ് വാര്‍ഡ് 10)
പാലക്കാട് - വല്ലാപ്പുഴ (12)