പുതിയ ഏഴു ഹോട്ട് സ്പോട്ടുകള്‍; ആകെ 644 എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്പോട്ടുകള്‍ കൂടി നിശ്ചിയിച്ചു. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ ആകെ എണ്ണം 644 ആയി.
ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്ബല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.