ഗോഡൗൺ വാടകയ്ക്ക്
ക്ലീൻ കേരള കമ്പനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അജൈവ പാഴ് വസ്തുക്കളുടെ പരിപാലനത്തിനായി പ്രവർത്തിപ്പിക്കുന്നതിന് 20,000 സ്ക്വയർ ഫീറ്റോ അതിന് മുകളിലോ വിസ്തീർണമുള്ള ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുന്നു. പ്രൊപ്പോസൽ 31ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2724600, 9446551627, cleankeralacompany@gmail.com.

