ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ്
ക്രിക്കറ്റ് പരിശീലനം നല്‍കുന്നതിന് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നവംബര്‍ 23ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ കളക്ടറേറ് മൈതാനിയില്‍ നടക്കും. ആറിനും 13 നും മദ്ധ്യേ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 7994451210

