അഭിമുഖം മാറ്റി News Desk 17 November 2025 04:10 PM തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നവംബർ 17ന് നടത്താനിരുന്ന ക്യാമ്പ് ഫോളോവർ അഭിമുഖം മാറ്റിയതായി കമാണ്ടന്റ് അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു 17 November 2025 03:35 PM