ലൈസൻസ് പുതുക്കണം News Desk 13 November 2025 09:10 PM കണ്ണൂർ ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ് അനുവദിച്ചിട്ടുള്ള 2026 വർഷത്തെ അളവ് തൂക്ക മാനുഫാക്ചറർ / ഡീലർ / റിപ്പയർ ലൈസൻസുകൾ നവംബർ 30 നകം എൽഎംഒഎംഎസ് പോർട്ടലിൽ ഓൺലൈനായി പുതുക്കണം. ഫോൺ: 04972706504.
ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് 13 November 2025 09:44 PM