ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം News Desk 13 November 2025 09:05 PM 2025-26 സാമ്പത്തിക വർഷത്തിലെ സർക്കസ് പെൻഷൻ ലഭ്യമാകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് ചെയ്യാതിരുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡിന്റെ പകർപ്പ് എന്നിവ കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ ഹാജരാക്കണം.
ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് 13 November 2025 09:44 PM