വയനാട് ജില്ലാ രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
കൽപ്പറ്റ ഡബ്ല്യൂ.എം.ഒ യുടെ കെട്ടിടത്തിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ് കൽപ്പറ്റ പി.ഡബ്ല്യു.ഡി റോഡിന് സമീപം അറക്കൽ അവന്യൂ റോഡിലെ കൽപ്പറ്റ മെർച്ചന്റ് വെൽഫെയർ ട്രസ്റ്റ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ബുധനാഴ്ച (ഒക്ടോബര്‍ 29) മുതൽ പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു തുടങ്ങും.

