ടെണ്ടർ ക്ഷണിച്ചു
തളിപ്പറമ്പ് അഡീഷണൽ-2 ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുളള ചപ്പാരപ്പടവ്, നടുവിൽ, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളളരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ 12 ന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം. ഫോൺ: 9188959950, 0460-2255128

