ഇ ടെൻഡർ
കേരള സർക്കാരിന്റെ കീഴിലുള്ള ഡി.ജി.സി.എ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരം രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ ഭൂമിയുടെ വേർതിരിവിനായുള്ള സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കായി ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ രേഖകൾ https://etenders.kerala.gov.in ൽ ലഭ്യമാണ്. ടെൻഡർ ഐഡി: 2025_RAGAA_808210_1. ടെൻഡർ 25 ന് വൈകിട്ട് 3 നകം നൽകണം. വിശദവിവരങ്ങൾക്ക്: 7736666128 / 8547246538 / 7012297166.

