ടെണ്ടർ ക്ഷണിച്ചു
ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സ്പാർക്ക് പിഎംയുവിലേയ്ക് വേണ്ടി “മൈക്രോസോഫ്റ്റ് വിൻഡോസ് സെർവർ 2022 സ്റ്റാൻഡേർഡ്” വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 15 നകം ടെണ്ടറുകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.info.spark.gov.in, www.finance.kerala.gov.in.

