ആറ്റിങ്ങൽ വാർഡ് 18 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു
ആറ്റിങ്ങൽ വാർഡ് 18 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു.
വാർഡ് കൗണ്‍സിലർ ശങ്കർ,മുൻ കൗണ്‍സിലർ മണികണ്ഠൻ,ഇ എം സാജു,അജിത്ത്,സുരേഷ്,വിനയകുമാർ,കണ്ണൻ,അരവിന്ദ്,വിഘ്നേശ്,രാമലിംഗം എന്നിവർ പങ്കെടുത്തു.
തുടർന്നും വാർഡിൽ പ്രവർത്തനങ്ങൾ തുടരും എന്ന് കൗണ്‍സിലർ അറിയിച്ചു.