സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.
രണ്ടുദിവസമായി 35,280 രൂപയില്‍തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയതോടെ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.