വനിതാ ദിനത്തിൽ വൈറലായി അരുൺരാജ് ഫോട്ടോഗ്രഫി
വനിതാ ദിനത്തിൽ വ്യത്യസ്തമായ ഫോട്ടോഗ്രാഫി യിലൂടെ വൈറലായിരിക്കുകയാണ് അരുൺരാജ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള മോഡലിനെ ആദ്യമായി കോൺസെപ്റ്റ് ഫോട്ടോഗ്രാഫിയിലൂടെ അവതരിപ്പിക്കുകയാണ് ഫോട്ടോഗ്രാഫർ കൂടിയായ അരുൺരാജ്. ടെക്നോപാർക്ക് ജീവനക്കാരനായ അരുൺരാജ് വ്യത്യസ്തമായ കോൺസെപ്റ്റ് ഫോട്ടോഗ്രാഫിയുടെ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.