Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

വ​യ​നാ​ട്ടി​ല്‍ 135 പേ​ര്‍​ക്ക് കോ​വി​ഡ്; 127 പേ​ര്‍​ക്കും രോഗം സമ്പർക്ക​ത്തി​ലൂ​ടെ

06 October 2020 07:34 PM

വ​യ​നാ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന് 135 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു . 102 പേ​രാണ് ഇന്ന് രോ​ഗ​മു​ക്തി നേ​ടിയത് . രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 7 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്. 127 പേ​ര്‍​ക്ക് സമ്പർക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉണ്ടായത് .

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4249 ആ​യി. 3153 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1073 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 261 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. 34 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സമ്പർക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍

ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ള്‍ 20, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ള്‍ 18, ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ 16, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ 14 , മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ള്‍ 10, പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ 8 പേ​ര്‍ വീ​തം, പൊ​ഴു​ത​ന, ത​രി​യോ​ട്, ക​ണി​യാ​മ്ബ​റ്റ സ്വ​ദേ​ശി​ക​ളാ​യ 5 പേ​ര്‍ വീ​തം, ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ 4, മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ള്‍ 3, തി​രു​നെ​ല്ലി, നെ​ന്മേ​നി, മീ​ന​ങ്ങാ​ടി, പ​ന​മ​രം, വൈ​ത്തി​രി സ്വ​ദേ​ശി​ക​ളാ​യ 2 പേ​ര്‍ വീ​തം, എ​ട​വ​ക, പൂ​താ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍​ക്കും ഒ​രു നീ​ല​ഗി​രി സ്വ​ദേ​ശി​ക്കു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പ്പെ​ട്ട​ത്. ഇ​വ​രി​ല്‍ വൈ​ത്തി​രി, ക​ല്‍​പ്പ​റ്റ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​രോ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു.

വി​ദേ​ശം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍

സെ​പ്റ്റം​ബ​ര്‍ 25 ന് ​സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, ഒ​ക്ള്‍​ടോ​ബ​ര്‍ 9 ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന ത​രി​യോ​ട് സ്വ​ദേ​ശി, സ​പ്തം​ബ​ര്‍ 26 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി ക​ളാ​യ ര​ണ്ടു​പേ​ര്‍, സെ​പ്റ്റം​ബ​ര്‍ 26 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന വെ​ള്ള​മു​ണ്ട സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന കോ​ട്ട​ത്ത​റ സ്വ​ദേ​ശി, സ​പ്തം​ബ​ര്‍ 29 ന് ​ഊ​ട്ടി​യി​ല്‍ നി​ന്ന് വ​ന്ന നെ​ന്മേ​നി സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​ര്‍.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍

പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍ 9, ക​ണി​യാ​മ്ബ​റ്റ, ത​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ 8 പേ​ര്‍ വീ​തം, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ള്‍ 7, മു​ട്ടി​ല്‍, നെ​ന്മേ​നി,മേ​പ്പാ​ടി സ്വ​ദേ​ശി ക​ളാ​യ 6 പേ​ര്‍ വീ​തം, പൊ​ഴു​ത​ന, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ര്‍ വീ​തം, മാ​ന​ന്ത​വാ​ടി , ഇ​ട​വ​ക, ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ര്‍ വീ​തം, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ 3, ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ 2, പൂ​താ​ടി, നൂ​ല്‍​പ്പു​ഴ, മു​ള്ള​ന്‍​കൊ​ല്ലി, തി​രു​നെ​ല്ലി, തൊ​ണ്ട​ര്‍​നാ​ട്, ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രുത്ത​ര്‍​ക്കും വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 19 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

472 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 472 പേ​രാ​ണ്. 158 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3967 പേ​ര്‍. ഇ​ന്ന് വ​ന്ന 77 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 757 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration