പ്ലാസ്റ്റിക് റീസൈക്ലിങ്: പൊതുജനങ്ങൾക്ക് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ ജൂലൈ 15 ‘പ്ലാസ്റ്റിക് റീസൈക്ലിങ്’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ ജൂലൈ 15 ‘പ്ലാസ്റ്റിക് റീസൈക്ലിങ്’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9744665687, 7015806329, cfscchry@gmail.com.




