സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരിക്കും ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മാര്‍ച്ച് 31 വരെയായിരിക്കും നിയന്ത്രണം നടപ്പിലാക്കുക.