Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

ക​ന​റാ ബാ​ങ്ക് ത​ട്ടി​പ്പ്: പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു, അ​ക്കൗ​ണ്ടി​ല്‍ മി​നി​മം ബാ​ല​ന്‍​സ് മാ​ത്രം

18 May 2021 04:00 PM

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്കി​ലെ പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ല്‍ നി​ന്ന് 8.13 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി വി​ജീ​ഷ് വ​ര്‍​ഗീ​സ് കു​റ്റം സ​മ്മ​തി​ച്ചു. ത​ട്ടി​യെ​ടു​ത്ത പ​ണം എ​വി​ടേ​ക്കു മാ​റ്റി​യെ​ന്നു​ള്ള കൃ​ത്യ​മാ​യ വി​വ​രം പ്ര​തി ന​ല്‍​കി​യി​ട്ടി​ല്ല. വി​ജീ​ഷി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ല്‍ മി​നി​മം ബാ​ല​ന്‍​സ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ പ​ണം പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​ജീ​ഷി​നെ ഇ​ന്നു രാ​വി​ലെ ബാ​ങ്കി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​യി​ല്‍​നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം ക്രൈം​ബ്രാ​ഞ്ചി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.



അ​തേ​സ​മ​യം, കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​നാ​റ ബാ​ങ്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ഒ​രു ജീ​വ​ന​ക്കാ​ര​നു മാ​ത്ര​മാ​യി ത​ട്ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്കി​ലെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് നി​ഗ​മ​ന​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

വി​ജീ​ഷി​നെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​ച്ച ഇ​യാ​ളെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

2019 ഡി​സം​ബ​ര്‍ മു​ത​ല്‍ 2021 ഫെ​ബ്രു​വ​രി വ​രെ 191 അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് വി​ജീ​ഷ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ സ്ഥി​രം നി​ക്ഷേ​പ​ങ്ങ​ളും ഉ​ട​മ​സ്ഥ​ര്‍ ഇ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളും മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​ക​ളും വി​ജീ​ഷ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​പി​താ​വി​ന്‍റെ​യും പേ​രി​ല്‍ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും മാ​റ്റി​യെ​ന്നാ​ണ് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration