ലുലു മാളില്‍ രാത്രിവസന്തം - Midnight Sale
ലുലു ഹൈപ്പർമാർക്കറ്റിൽ മിഡ്നൈറ്റ് ഷോപ്പിങ് മേള ജൂലൈ 5, 6, 7 തീയതികളിൽ രാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ നടക്കുന്നു.
ഈ ദിവസങ്ങളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് 50% വരെയുള്ള വിലക്കുറവ് ലഭ്യമായിരിക്കും. ഇത്തരത്തിലുള്ള ഒരു മിഡ്നെറ്റ് ഷോപ്പിംഗ് മേള ലുലു ഹൈപ്പർമാർക്കറ്റ് ആദ്യമായിട്ടാണ് കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. വാഹങ്ങളുടെ പാര്‍ക്കിംഗ് ഈ സമയങ്ങളില്‍ സൗജന്യമായിരിക്കും
ഓഫറുകള്‍ ലഭ്യമാകുന്ന ഷോപ്പുകളും ബ്രാന്‍ഡുകളും