ഇന്ത്യൻ ആരാധകർ ആശ്വസിക്കാൻ വരട്ടെ, ഇന്ത്യ ചിലപ്പോൾ സെമി കാണാതെ പുറത്തായേക്കും, കാര്യങ്ങൾ ഇങ്ങനെ നടന്നാൽ
ഇനി അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ഇന്ത്യ വൻ മാർജിനലിൽ പരാജയപ്പെടുകയും. അടുത്ത മത്സരങ്ങളിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നി ടീമുകൾ വൻ മാർജിനിൽ വിജയിക്കുകകയും ഇംഗ്ലണ്ട് നേരിയ മാർജിനിൽ ന്യൂസീലൻഡിനോട് വിജയിക്കുകയും ചെയ്താൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത ഉണ്ട് (സാധ്യത 10% ലും താഴെ മാത്രമാണ് ). നിലവിൽ 11 പോയിന്റമായി ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്.
അതിനാല്‍ തന്നെ ലോകകപ്പില്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളും ഇന്ത്യക്കു നിര്‍ണ്ണായകമായ പോരാട്ടമായിരിക്കും സമ്മാനിക്കുക. ഒന്നിലെങ്കിലും ജയം കണ്ടെത്താനോ വൻ റൺ റേറ്റിൽ തോൽവി വഴങ്ങാതിരിക്കാനോ ശ്രമിച്ചില്ലെങ്കിൽ ഇതുവരെ നേടിയതെല്ലാം വ്യര്ത്ഥമായിപോകും.
നിലവിലെ പോയിന്റ് ടേബിൾ നോക്കാം