പാട്ടും പാടി "പെങ്ങളൂട്ടി" ലോക്സഭയിലേക്ക്
ഇടതു കോട്ടയായ ആലത്തൂരിൽ അപ്രതീക്ഷമായി എത്തിയ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക്.തുടക്കത്തിൽ ഒരു ജയ സാധ്യതയും ഇല്ലാതിരുന്ന സ്ഥാനാർത്ഥിയായിട്ടും ഇത്രയും വലിയ വിജയ പിടിച്ചത് ഇടതുമുന്നണിയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു.
പി.കെ. ബിജു അനായാസം ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് സിപിഎം ആലത്തൂരിൽ മൽസരിക്കാനിറങ്ങിയത്. പക്ഷേ പ്രചാരണത്തില്‍ രമ്യയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നുവെന്നു തോന്നിയതോടെ സമൂഹമാധ്യമങ്ങൾവഴി ആക്രമണം നടത്തി.അതെല്ലാം നേരിട്ടാണ് ഈ ചരിത്ര വിജയം