Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

പ്രളയ ദുരിതാശ്വാസം; തിരുവനന്തപുരത്തിന്റെ ടൺ കണക്കിന് സ്നേഹം; ഹീറോയായി മേയർ ബ്രോ

14 August 2019 04:52 PM

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തുകയാണ് തലസ്ഥാന നഗരസഭയുടെ അമരക്കാന്‍ മേയര്‍ വി.കെ. പ്രശാന്ത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചെറുപ്പക്കാരുടെ സ്വന്തം മേയര്‍ ബ്രോയാണ് വി.കെ. പ്രശാന്ത്. നഗരസഭ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കളക്ഷൻ പോന്റിലൂടെയാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നത്. മുപ്പതിലധികം ലോഡുകളാണ് ഇതുവരെ തിരുവനന്തപുരം നഗരസഭയിൽ നിന്നും പുറപ്പെട്ടത്.

നഗരസഭയിലെ പ്രോജക്‌ട് സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്കരിച്ച്‌ ഗ്രീന്‍ആര്‍മിയിലെ വോളന്റിയര്‍മാരിലൂടെയാണ് മേയര്‍ നഗരസഭയുടെ കളക്‌ഷന്‍ സെന്റര്‍ ചടുലമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെ ആവശ്യമായ സാധനങ്ങള്‍ക്കുള്ള അറിയിപ്പും ലഭ്യമാക്കും. നഗരസഭാ ആസ്ഥാനത്ത് 24 മണിക്കൂറും കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസവും പതിനേഴും പതിനെട്ടും മണിക്കൂറുകൾ വോളന്റീയർമാർക്കൊപ്പം സജീവമായി, വോളന്റിയർമാർക്ക് ഊർജ്ജം നൽകി മേയർ ബ്രോ ഉണ്ടാകും.

സോഷ്യൽ മീഡിയകളിൽ അഭിനന്ദന പ്രവാഹമാണ് മേയർക്ക്. സ്‌കൂൾ കുട്ടികൾ മുതൽ മന്ത്രിമാർവരെ മേയർക്ക് അഭിനന്ദനവുമായി രംഗത്തെത്തി. അഭിനന്ദനം പറയാൻ ട്രോളന്മാരും ഒട്ടും പിന്നിൽ അല്ല. പ്രളയം ബാധിച്ചവർക്കുള്ള സാധനങ്ങൾ മാത്രമ്മല. നല്ലൊരു മെഡിക്കൽ സംഘത്തെയും ഇവിടെ നിന്നും അയച്ചുകഴിഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration