മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം നൽകുന്നത് 22.90 കോടി രൂപ
തിരുവനന്തപുരം: കേരളത്തെ ബാധിച്ച കാലവര്‍ഷക്കെടുതിക്കു ശേഷം സിപിഐഎം നടത്തിയ ഫണ്ട് പിരിവിലൂടെ സമാഹരിച്ചത് 22,90,67,326 രൂപ. ആഗസ്ത് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായാണ് തുക ശേഖരിച്ചത്. ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ തുക മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചതായി സിപിഐഎം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവന ഇങ്ങനെ :