തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവില കൂടി
ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും വര്ധനാവ് . പെട്രോള്‍ ലിറ്ററിന് 56 പെസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 78.53 രൂപ. ഡീസല്‍ 72.97 രൂപ.ഈ 13 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 7.09 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 7.28 രൂപയുമാണ് വര്‍ദ്ധനവ് ഉണ്ടായത് .