ഡോളര്‍ കടത്ത്;സ്വപ്നാ സുരേഷ് കേസിലെ ഒന്നാം പ്രതി
കൊച്ചി : ഡോളര്‍ കടത്തിയ സംഭവത്തില്‍ കസ്റ്റംസ് അധികൃതര്‍ കേസെടുത്തു. സ്വപ്നാ സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി.
സരിത്ത്, സന്ദീപ് നായര്‍ എന്നിവരെയും കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു.1.90 ലക്ഷം യു. എസ് ഡോളറാണ്ഇവര് വിദേശത്തേക്ക് കടത്തിയത്.