Wednesday, May 01, 2024
 
 
⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

കൊവിഡ് 19: മാർച്ച് 20 വരെയുള്ള പിഎസ്‌‌സി പരീക്ഷകള്‍ മാറ്റിവച്ചു

10 March 2020 05:39 PM

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. പ്രമാണപരിശോധന, സര്‍വീസ് വെരിഫിക്കേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 20 വരെ നിര്‍ത്തിവച്ചു.

മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുളള റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള നിയമനം, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്‌റ്റേഷന്‍ ടെസ്റ്റ്, കാറ്ററി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി.) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവ മാറ്റിവച്ചു.

മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 120/17 വിജ്ഞാപന പ്രകാരമുളള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 65/18 വിജ്ഞാപനപ്രകാരമുളള എറണാകുളം ജില്ലയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ. -എസ്.സി.സി.സി.), കാറ്റഗറി നമ്പര്‍ 653/17 വിജ്ഞാപന പ്രകാരമുളള വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍ 626/17 മുതല്‍ 634/17 വരെയുളള വിവധ എന്‍.സി.എ. സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാപരീക്ഷ മാറ്റിവച്ചു.

മാര്‍ച്ച് 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ലേയ്ക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുളള വിതരണം മാര്‍ച്ച് 20 വരെ നിര്‍ത്തിവച്ചിരിക്കുന്നു. മുന്‍ നിശ്ചയിച്ച പ്രകാരമുളള അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ കോവിഡ് 19 വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുന്നതാണ്.
Read more: https://www.deshabhimani.com/news/kerala/covid-19-psc-exam/858839

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration