വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിങ്ങനെ
രാജ്യത്ത് രണ്ടാം ഘട്ട വാക്സിന് വിതരണത്തിന് ഇന്ന് മുതല്‍ തുടക്കമാവും.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് സ്വീകരിക്കാം. 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും വാക്സിന് കുത്തിവെയ്പ്പെടുക്കാം. വാക്സിന് സ്വീകരിക്കുന്നതായി കോവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ് വഴിയോ പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇന്ന് രാവിലെ 9 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും.അക്ഷയ കേന്ദ്രങ്ങളിലെത്തിയും റജിസ്ററര്‍ ചെയ്യാം.
വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നതിങ്ങനെ
Watch This Video
Co-win Site LInk : https://www.cowin.gov.in/home