ശ്രീനഗറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരരെ സൈന്യം വധിച്ചു. ബട്ടമാലൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസും സിആര്‍പിഎഫും സംയുക്ത തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ രണ്ട് ഇടങ്ങളില്‍ ഇന്ന് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.