ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: ഏപ്രില്‍ 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഉച്ച രണ്ടുമണി മുതല്‍ 10 വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. അപകടകരമായ ഇടിമിന്നലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.