എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി;ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ ഭാഗമായാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അതെ സമയം ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അടുത്തമാസം 11 മുതല്‍ 27 വരെ നടക്കും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കും.