കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പ് 22 ഓഗസ്റ്റ്, 8 pmന് നൽകുന്ന വിവരം.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരും. തുടർനുള്ള 4 ദിവസം കൂടി കേരളത്തിൽ മഴ സാധ്യത.
ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തു വീണ്ടും ന്യുന മർദ്ദ സാധ്യത.